---
title: "തലശേരിയിൽ സ്കൂൾ കുടുംബശ്രീ കഫെയിൽ മോഷണം ; അന്വേഷണം തുടങ്ങി"
english_title: "Theft at Kudumbashree School Cafe in Thalassery; Investigation launched*"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/337621/Theft at Kudumbashree School Cafe in Thalassery; Investigation launched"
published_at: "2026-01-22T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6971b5b3eb8c6_1001075290.jpg"
keywords: []
---

# തലശേരിയിൽ സ്കൂൾ കുടുംബശ്രീ കഫെയിൽ മോഷണം ; അന്വേഷണം തുടങ്ങി

> **Lead Summary:** തലശ്ശേരി നഗരസഭയുടെ കീഴിൽ ചിറക്കര വോക്കേഷ ണൽ ഹയർ സെക്കന്ററി സ്കൂളിൽ പ്രവർത്തിച്ചു വരുന്ന കുടുംബശ്രീ കഫെയിൽ മോഷണം. ഇന്നലെ രാത്രിയാണ് സംഭവം. മേശ കുത്തി തുറന്ന മോഷ്ടാവ് 16000 ൽ പരം രൂപ കവർന്നു. തലശേരി പോലീസ് അന്വേഷണം ആരംഭിച്ചു.

## Article Content

തലശ്ശേരി നഗരസഭയുടെ കീഴിൽ ചിറക്കര വോക്കേഷ ണൽ ഹയർ സെക്കന്ററി സ്കൂളിൽ പ്രവർത്തിച്ചു വരുന്ന കുടുംബശ്രീ കഫെയിൽ മോഷണം. ഇന്നലെ രാത്രിയാണ് സംഭവം. മേശ കുത്തി തുറന്ന മോഷ്ടാവ് 16000 ൽ പരം രൂപ കവർന്നു. തലശേരി പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/337621/Theft at Kudumbashree School Cafe in Thalassery; Investigation launched)